വർക്കല ഹരിഹരപുരം സ്വദേശി കുവൈറ്റിൽ നിര്യാതനായി

New Update
d

കുവൈറ്റ്‌: വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവൻ അബ്ബാസിയായിലെ താമസസ്ഥലത്ത് വച്ച് മരണപ്പെട്ടു. അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. 

Advertisment

ഭാര്യ ഇന്ദിര. മക്കൾ: ശ്രീക്കുട്ടി, ശ്രീക്കുട്ടൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Advertisment