കുവൈത്ത് അടക്കമുള്ള ഗൾഫ് നാടുകളിൽ ഞായറാഴ്ച പെരുന്നാൾ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
eid al fitar

കുവൈത്ത്: സൗദിയിൽ ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കുവൈത്തിൽ നാളെ ( ഞായറാഴ്ച ) ഈദുൽ ഫിത്വർ ആയിരിക്കും. ഇത് സംബന്ധിച്ച് കുവൈത്ത് മതകാര്യ മന്ത്രാലയം അൽപ സമയത്തിനകം ഔദ്യോഗിക പ്രഖ്യാപനം നടത്തും.

Advertisment

ഇത് അനുസരിച്ച് കുവൈത്തിലെ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നാളെ ( ഞായറാഴ്ച)  മുതൽ ചൊവ്വാഴ്ച വരെ പൊതു അവധി ആയിരിക്കും. ഏപ്രിൽ 2 ന് ( ബുധനാഴ്ച) മുതൽ പ്രവർത്തി ദിനം പുനരാരംഭിക്കും.

Advertisment