New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത്: ഭാര്യയെ മരുഭൂമിയിൽ കൊണ്ടുപോയി വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ, പ്രതി ഇവരെ അതീവ സൂക്ഷ്മമായി പ്ലാൻ ചെയ്ത് വതിതെറ്റിച്ചെന്ന് സംശയിക്കുന്നു.
Advertisment
സംഭവസ്ഥലത്ത് പരിശോധന നടത്തിയ ക്രിമിനൽ എവിഡൻസ് വിഭാഗത്തിനും ഫോറൻസിക് വിദഗ്ധർക്കും തെളിവുകൾ ശേഖരിക്കാനുള്ള നിർദ്ദേശം നൽകിയതായി പ്രോസിക്യൂഷൻ അറിയിച്ചു.
പ്രതിക്കെതിരെ ശക്തമായ തെളിവുകൾ കണ്ടെത്തുന്നതിനായി സാക്ഷികളെ ചോദ്യം ചെയ്യുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്ത് വരികയാണ്.