കുവൈത്തിൽ ബുധനാഴ്ച മുതൽ ശക്തമായ പൊടിക്കാറ്റ്; ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ്, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുക

New Update
s

കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച വൈകീട്ട് 6 മുതൽ ശക്തമായ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ഈ അവസ്ഥ വ്യാഴാഴ്ച പുലർച്ചെ 2 മണിവരെ തുടരും.

Advertisment

ഈ സമയത്ത് ചില പ്രദേശങ്ങളിൽ ദൃശ്യപരത 1000 മീറ്ററിൽ താഴെ വരെ കുറയാനിടയുണ്ടെന്നും, വാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Advertisment