New Update
/sathyam/media/media_files/2025/04/03/tzsSV4sLfB0EOBJtX9mu.jpeg)
കുവൈറ്റ് സിറ്റി : സ്നേഹദർശനം കൂട്ടായ്മയുടെ സജീവ പ്രവർത്തകനായിരുന്ന ഫ്രിജു ജെയിംസിന് കുവൈറ്റിലെ സ്നേഹദർശനം സുഹൃത്തുക്കൾ ചേർന്ന് നൽകി യാത്രയയപ്പ് നൽകി.
Advertisment
കുവൈറ്റ് പ്രവാസ ജീവിതം മതിയാക്കി യൂറോപ്യൻ രാജ്യത്തിലേക്ക് പോകുന്ന ഫ്രിജുവിന് സ്നേഹദർശനം കൂട്ടായ്മ യാത്രാ മംഗളങ്ങൾ നേരുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
തദവസരത്തിൽ സുരേഷ് പി ജോൺ, ഷിജു സൈമൺ, ശമുവേൽ വർഗീസ്, മാത്യു ആന്റണി, തോമസ് അടുർ, സിബിമോൻ തോമസ്, രാജേഷ് ജോസഫ്, ടിന്റുമോൻ എന്നിവർ ആശംസകൾ നേർന്നു