New Update
/sathyam/media/media_files/2025/04/09/grandhyper-vishu-300172.jpg)
കുവൈറ്റ്: കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ ഷോറൂമുകളിലും ഏപ്രിൽ 9 മുതൽ 15 വരെ വേനൽക്കാലത്തെ സ്വാഗതം ചെയ്യുന്ന ഓഫറുകൾ ആരംഭിച്ചു.
Advertisment
വസ്ത്രങ്ങൾ, കാലിടലുകൾ, ഹൗസ്ഹോൾഡ് ഐറ്റങ്ങൾ എന്നിവയിൽ മികച്ച വിലക്കുറവുകളാണ് ആകർഷണം. വെറും 1 കെഡി, 2 കെഡി, 3 കെഡി മുതലായ ഓഫറുകളും
പുതിയ വസ്ത്രങ്ങൾ, സൗകര്യപ്രദമായ ഫുട്ട്വെയറുകൾ, വീടിനുള്ള ഉപയോഗപ്രദമായ സാധനങ്ങൾ എല്ലാം ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള മികച്ച അവസരം ഈ വേനൽക്കാലം നൽകുന്നു.
കൂടാതെ വിഷു പച്ചക്കറികൾ, പല വ്യഞ്ജനങ്ങൾ, കേരളീയ വസ്ത്രങ്ങൾ, പാദരക്ഷകൾ മുതലായവയും ഗ്രാൻഡ് ഹൈപ്പറിൽ ലഭ്യമാണ്.