കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുടെ പുതിയ ശാഖ ഗ്രാൻഡ് ഫ്രഷ് ഖൈത്താൻ ബ്ലോക്ക് 4, സ്ട്രീറ്റ് 102ൽ പ്രവർത്തനമാരംഭിച്ചു.
/sathyam/media/media_files/2025/04/12/f30de0f2-2e19-46f5-bc4c-57298ce5a172-247965.jpeg)
ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി സിഇഒ മുഹമ്മദ് സുനീർ, ഡി ആർ ഓ തഹ്‌സീർ അലി, സി ഓ ഓ മുഹമ്മദ് അസ്‌ലം എന്നിവരുടെ സാനിധ്യത്തിൽ ഉത്ഘാടനം നിർവ്വഹിച്ചു.
/sathyam/media/media_files/2025/04/12/cf885946-e9f8-43a1-b2fb-0a7adde3825a-287412.jpeg)
നിത്യപയോഗ സാധനങ്ങൾ വളരെ മിതമായ വിലയിൽ പ്രവാസികൾ തിങ്ങി കഴിയുന്ന സ്ഥലങ്ങളിൽ അവരുടെ സൗകര്യങ്ങൾ മാനിച്ചാണ് ഗ്രാൻഡ് ഫ്രഷ് സ്റ്റോറുകളുടെ രാജ്യവ്യാപകമായുള്ള വിപുലീകരം എന്ന് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പറിന്റെ മാറ്റ് മാനേജ്‌മന്റ് പ്രതിനിധികളും പങ്കെടുത്തു.