New Update
/sathyam/media/media_files/2025/04/13/f4dd29d2-103f-4b2e-a62d-10a60a49e90d-140952.jpeg)
കുവൈറ്റ് സിറ്റി :കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഈ വർഷത്തെ ഓശാന ശുശ്രൂഷയും തുടർന്ന് ദിവ്യ ബലിയും കുവൈറ്റ് സിറ്റി ദേവാലയത്തിൽ നടന്നു.
Advertisment
നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ശുശ്രൂഷകൾക്കു റെവ ഫാ. ഡോ. തോമസ് കാഞ്ഞിരമുകളിൽ കാർമ്മികത്വം വഹിച്ചു.
ശുശ്രൂഷ ക്രമീകരണങ്ങൾക്കു കുവൈറ്റ് മലങ്കര റൈറ്റ് മൂവേമെന്റ് (കെ.എം.ആർ.എം) നേതൃത്വം നൽകി. കെ എം ആർ എംന്റെ പോഷകസംഘടനയായ എഫ്.ഒ.എം നേർച്ച വിതരണവും നടത്തി.