New Update
/sathyam/media/media_files/2025/04/15/t0tygzLh3fq5qptonAGW.jpg)
കുവൈറ്റ്: കുവൈറ്റ് സാൽമിയ സെന്റ് തെരേസസ് ദേവാലയത്തിലെ ഓശാന കർമങ്ങൾക്ക് ഫാ ജെയ്സൺ അന്തിക്കാട്ട് എസ്ഡിബി നേതൃത്വം നൽകി.
Advertisment
നാട്ടിൽ നിന്നും വരുത്തിച്ച കുരുത്തോലകളാണ് വിശ്വാസികൾക്ക് വിതരണം ചെയ്തത്. പ്രവർത്തി ദിവസമായിരുന്നിട്ടുകൂടിയും നിരവധി ആളുകളാണ് വിശുദ്ധ കുർബാനയിലും ഓശാന തിരുകർമ്മങ്ങളിലും പങ്കെടുത്തത്.