കുവൈറ്റ്: കുവൈറ്റ് കർമ്മേൽ മലങ്കര ഇവഞ്ചലിക്കൽ ചർച്ചിന്റെ ഈ വർഷത്തെ പെസഹ ദിന പ്രത്യേക ശുഷ്രൂഷയും തിരുവത്താഴവും നടത്തപ്പെട്ടു. ഇടവക വികാരി ഫാ. പ്രജീഷ് മാത്യു ശുസ്രൂഷക്ക് നേതൃത്വം നൽകി.
പെസഹ ദിനത്തിലെ സന്ദേശത്തിൽ സേവനത്തിന്റെയും, സഹനത്തിന്റെയും മാതൃക എല്ലാവരിലും ഉണ്ടാവണം എന്ന് വികാരി ഓർപ്പിച്ചു.
/sathyam/media/media_files/2025/04/18/03e3670c-6b9e-4e60-93ea-1787908cae76-350397.jpeg)