കുവൈറ്റ്: കുവൈറ്റ് കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ചിന്റെ ഈസ്റ്റർ ദിന പ്രത്യേക ശുശ്രൂഷയും തിരുവത്താഴവും നടത്തപെട്ടു. ഇടവക വികാരി പ്രജീഷ് മാത്യു അച്ചൻ ശുശ്രൂഷക്ക് നേതൃത്വം നൽകി.
ക്രിസ്തുവിന്റെ ഉയർപ്പ് ഒരു പ്രതീക്ഷ നൽകുന്നുവെന്നും പാപത്തിനും, മരണത്തിന്റെമേലുള്ള വിജയവും, ഒരു പുതിയ തുടക്കവും ആണ് ഈസ്റ്റർ എന്ന് ഈസ്റ്റർ സന്ദേശത്തിൽ ഇടവ വികാരി റെവ. പ്രജീഷ് ഓർപ്പിച്ചു.