കുവൈറ്റ് സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
സാധാരണക്കാരെന്റെയും അതുപോലെ ലോക സമാധാനത്തിനും കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി ഫ്രാൻസിസ് മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമ്മിക്കുമെന്ന് പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയും ചേർന്ന അനുശോചന സന്ദേശത്തിൽ അറിയിച്ചു