തിരുവനന്തപുരം പാലോട് സ്വദേശി കുവൈത്തിൽ മരണമടഞ്ഞു

New Update
G

കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോട് പെരിങ്ങമ്മല സ്വദേശി മുഹമ്മദ് നൂറുദ്ധീൻ (36) ആണ് മരണമടഞ്ഞത്.

Advertisment

ഖുർതുബയിലെ സ്വദേശി വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ഷമീറ ബീവി. മക്കൾ : ആസിയ, ആയിഷ, അമീന, അൻസൽന, അബ്ദുല്ല. മൃതദേഹം ചൊവ്വാഴ്ച സുലൈബിക്കാത്ത് മഖ്ബറയിൽ ഖബറടക്കും