kuwait ലേറ്റസ്റ്റ് ന്യൂസ് കുവൈറ്റിലെ ഫഹാഹീലിൽ ഗ്യാസ് പൊട്ടിത്തെറിച്ച് വൻ അപകടം. മലയാളികളടക്കമുള്ളവർക്ക് പരിക്ക് ന്യൂസ് ബ്യൂറോ, കുവൈറ്റ് 21 May 2025 19:46 IST Follow Us New Update കുവൈറ്റ്: ഫഹാഹീലിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. മലയാളികൾ അടക്കമുള്ളവർക്ക് പരിക്കേറ്റു. Advertisment എസിയിൽ ഉപയോഗിക്കുന്ന ഗ്യാസാണ് പൊട്ടിത്തെറിച്ചത്. നിരവധി കടകൾക്കും കേടുപാടുകൾ സംഭവിച്ചു. Read More Read the Next Article