കുവൈറ്റ്: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈറ്റ് ഇടവയുടെ 2025 -26 വർഷത്തെ ഔദ്യോഗിക ഭാരവാഹികളെ ഇടവക വികാരി റെവ പ്രജീഷ് മാത്യു അച്ചന്റെ നേതൃത്വത്തിൽ കൂടിയ ഇടവക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.
ഇടവകയുടെ വൈസ് പ്രസിഡന്റ് ആയി ജിജി ജോൺ, സെക്രട്ടറി മൃദുൻ ജോർജ്, ട്രസ്റ്റി രാഗിൽ രാജ് , ജോയിന്റ് സെക്രട്ടറി ജേക്കബ് ഷാജി, ആത്മായ ശുസ്രൂഷകൻ ജിതിൻ എബ്രഹാം, മീഡിയ കോഓർഡിനേറ്റർ & യൂത്ത് സെക്രട്ടറി സോണറ്റ് ജസ്റ്റിൻ,
ലേഡി സെക്രട്ടറി ഷിജി ഡേവിസ് ,കൊയർ ലീഡർ സിനിമോൾ തോമസ് ,ഇടവകയുടെ കമ്മറ്റി അംഗങ്ങളായി എം.ടി തോമസ്, ബിജോമോൻ, ഡെയ്സി വിക്ടർ, ജെമിനി സുനിൽ, ജോളി ജോൺ, ജോൺസൻ മാത്യു എന്നിവർ പുതിയ ചുമതലക്കാരായി തിരഞ്ഞെടുത്തു