/sathyam/media/media_files/2025/05/25/N54Zh2p3wbKN3abfMiZj.jpg)
കുവൈറ്റ്: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് ഹവല്ലി യൂണിറ്റിന് പുതിയ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടന പ്രസിഡന്റ് രമേശ് ചന്ദ്രൻ, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, ട്രഷറർ വിജോ പാലക്കളത്തിൽ, സെൻട്രൽ കമ്മിറ്റി അംഗം മനു തോമസ് എന്നിവരുടെ സാനിധ്യത്തിൽ യൂണിറ്റ് കൺവീനർ സുനീഷ് മുണ്ടക്കയം പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി.
പുതിയ ഭാരവാഹികൾ :
യൂണിറ്റ് കൺവീനർ : ഷിനോ ബിജു
സെക്രട്ടറി: ശാന്തി സജി
ട്രഷറർ : ജോളി സണ്ണി
ജോയിന്റ് കൺവീനർ : ഉഷ രാമൻ
ജോയിന്റ് സെക്രട്ടറി : വിൻസെന്റ് റോഷൻ
ജോയിന്റ് ട്രഷറർ : അമ്പിളി ഗോപാലകൃഷ്ണൻ
ചാരിറ്റി കൺവീനർ : നസീമ ബാബു
സെൻട്രൽ കമ്മിറ്റി പ്രധിനിധി : സകീർ പുതുനഗരം
വനിതാ കോർഡിനേറ്റർ : ശാലു റോബിൻ
എക്സിക്യൂട്ടീവ് അംഗങ്ങൾ : റീന ശിവദാസൻ, രജനി രാജു
പ്രവാസി ക്ഷേമ പദ്ധതികൾ, കലാസാംസ്കാരിക പരിപാടികൾ, സാമൂഹ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവക്ക് പ്രാധിനിത്യം നൽകി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us