New Update
/sathyam/media/media_files/2025/05/31/DtlC92YfIJmb6jWc25a3.jpeg)
കുവൈറ്റ് : കാസറഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ ബലി പെരുന്നാൾ പിറ്റേന്ന് നടത്തുന്ന സംഗീത സന്ധ്യ 2025 ന്റെ പോസ്റ്റർ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച് ന്റെ അധ്യക്ഷതയിൽ പ്രോഗ്രാം കൺവീനർ ഹസ്സൻ ബല്ലയ്ക്ക് നൽകി ചീഫ് പാട്രൺ മഹമൂദ് അബ്ദുള്ള പ്രകാശനം ചെയ്തു.
Advertisment
ചടങ്ങിൽ മുൻ ചീഫ് പാട്രൺ സത്താർ കുന്നിൽ, ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ, ഓർഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, പി. എ നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ജൂൺ 7 ശനിയാഴ്ച വൈകുനേരം 5 മണി മുതൽ ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കുന്ന സംഗീത സന്ധ്യയിൽ കുവൈറ്റിലെ പ്രമുഖ ഗായകരുടെ ഗാനമേളയും മറ്റു കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ് ചടങ്ങിൽ കൺവീനർ ഹാരിസ് മുട്ടുന്തല സ്വാഗതവും വൈസ് പ്രസിഡന്റ് കുത്തുബുദ്ധീൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us