കുവൈത്ത് ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്

New Update
s

കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ എംബസി ജൂൺ 4  ബുധനാഴ്ച "ഓപ്പൺ ഹൗസ്" സംഘടിപ്പിക്കുന്നു.

Advertisment

"Meet the Ambassador" എന്ന ആശയത്തോടെ, ഇന്ത്യൻ എംബസഡറും കോൺസുലർ ഓഫീസർമാരും ചേർന്ന് ഇന്ത്യൻ പൗരന്മാരെ നേരിൽ കണ്ട് തങ്ങളുടെ കോൺസുലർ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് അവസരമൊരുക്കുന്നു.

ഇന്ത്യൻ എമ്പാസിയിലാണ് പരിപാടി. ഉച്ചയ്ക്ക് 12:00 മണിക്ക് (രജിസ്ട്രേഷൻ രാവിലെ 11:00 മണിക്ക് ആരംഭിക്കും).

ഇന്ത്യൻ പൗരന്മാർക്ക് അവരുടെ സംശയങ്ങളും പരാതികളും നേരിട്ട് അംബാസിഡറോടും കോൺസുലർ ഉദ്യോഗസ്ഥരോടും പങ്കുവെയ്ക്കാൻ ഈ പരിപാടി മികച്ച അവസരമാകും.

Advertisment