കുവൈത്തിൽ ബലി പെരുന്നാൾ നമസ്കാര സമയം അറിയിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം

New Update
x

കുവൈത്ത് സിറ്റി : കുവൈത്തിൽ ബലി പെരുന്നാൾ നമസ്കാരം കാലത്ത് 5:03 ന്  നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. 

Advertisment

ജുമുഅ നമസ്കാരം നടക്കുന്ന പള്ളികൾക്ക് പുറമേ, രാജ്യത്തുടനീളം പ്രാർത്ഥനാ ഹാളുകളിലും  ഈദ് ഗാഹുകളിലുമായ 57 ഇടങ്ങളിൽ ഈദ് നമസ്കാരം നടക്കുമെന്ന് മസ്ജിദ് കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ-ഒതൈബി  അറിയിച്ചു. 

കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6 ന് വെള്ളിയാഴ്ചയാണ് ബലി പെരുന്നാൾ

Advertisment