New Update
/sathyam/media/media_files/2025/06/04/07kFzuRKMR56NVhhxDiS.jpg)
കുവൈറ്റ്: അന്താരാഷ്ട്ര യോഗ ദിനത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി യോഗ ദിനം സംഘടിപ്പിക്കുന്നു. 21 ജൂൺ, ശനിയാഴ്ച രാവിലെ 05:30-06:30 വരെ സാൽമിയ ബൊളിവാർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരിപാടി.
Advertisment
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യണമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us