New Update
/sathyam/media/media_files/2025/06/08/77FKPl7ijtFU1OwKes1i.jpg)
കുവൈത്ത്: കുവൈത്തിൽ റീഫണ്ട് ലിങ്കുകൾ അടങ്ങിയ ഇമെയിലുകൾ ഉപഭോക്താക്കൾക്ക് അയച്ച സംഭവവുമായി ബന്ധമില്ലെന്ന് വൈദ്യുതി, ജല മന്ത്രാലയം.
Advertisment
അവ വഞ്ചനാപരമാണെന്നും ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാൻ ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സംശയാസ്പദമായ സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us