New Update
/sathyam/media/media_files/2025/06/12/JEhFKg9QJPUlzTjtKTb7.jpg)
കുവൈത്ത്: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
Advertisment
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ആത്മാർത്ഥമായ അനുശോചനവും ദുരിതബാധിതർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനാവട്ടെയെന്നും മന്ത്രാലയം അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us