New Update
/sathyam/media/media_files/2025/06/12/NxrHfjgWhLADhOtS5tW9.jpg)
കുവൈത്ത്: അഹമ്മദാബാദിൽ നടന്ന ഭീകരമായ വിമാനാപകടത്തിൽ 241 പേരുടെ മരണത്തിൽ കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.
Advertisment
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു ആദരാഞ്ജലിയും, ജീവൻ നാശട്ടപെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നതായും പരിക്കേറ്റവർക്ക് വേഗത്തിൽ ആശ്വാസം ലഭിക്കട്ടെയെന്നും, ദുരിതത്തിൽപ്പെട്ടവർക്ക് എല്ലാ സഹായങ്ങളും ലഭ്യമാകണമെന്നുമുള്ള പ്രാർത്ഥനയും കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us