കുവൈത്തിലെ മാധ്യമ പ്രവർത്തകൻ മുനീർ അഹമ്മദിന്റെ മാതാവ് നിര്യാതയായി

New Update
s

കുവൈറ്റ്: കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ മുനീർ അഹമ്മദ് (വിബ്ജിയോർ ടീവി ചീഫ് എഡിറ്റർ ) മാതാവ് എ വി ഫാത്തിമ (85) നിര്യാതയായി. 

Advertisment

ഭർത്താവ് പരേതനായ നന്തി കടലൂർ പാലോളി ഖയാൽ ഹൗസ് ചക്കപ്പന്റവിട അഹ്മദ് കുട്ടി. ഖബറടക്കം ഇന്ന് വൈകിട്ട് 6 ന് കടലൂർ പഴയ ജുമുഅത്ത് പള്ളി കബർസ്ഥാനിൽ. 

മക്കൾ : മുനീർ അഹമദ്, റഹ്മത്ത്. മരുമക്കൾ: നാജിയ മുനീർ, പി എം മൊയ്തീൻ കുട്ടി.
സഹോദരങ്ങൾ: എ വി മൊയ്തു, പാലോളി മഹമൂദ്, എ വി സി അബ്ദുള്ള മേലൂട്ട്, അഹ്മദ് കുട്ടി പാലോളി, എ വി ഖാദർ