New Update
/sathyam/media/media_files/2025/06/17/9cWnqkZxkbLJwBTHcwF0.jpg)
കുവൈറ്റ്: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക അൽ റായ് മീഡിയയുടെ എഡിറ്റർ-ഇൻ-ചീഫ് വലീദ് ജാസിം അൽ-ജാസിമുമായി കൂടിക്കാഴ്ച നടത്തി.
Advertisment
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് അംബാസഡർ എടുത്തുകാട്ടി. കൂടാതെ പ്രാദേശിക സാഹചര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us