New Update
/sathyam/media/media_files/2025/06/19/12ee2121-a32d-473d-a9f0-58a3313b2b83-2025-06-19-17-00-27.jpg)
കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ തൗഹീദ്, രിസാലത്, ആഖിറത് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വെക്കേഷൻ ക്യാമ്പയ്‌നിന്റെ ഉത്ഘാടന സമ്മേളനം ജൂൺ 20 വെള്ളിയാഴ്ച റിഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
Advertisment
വൈകുന്നേരം 7.15 ന് ആരംഭിക്കുന്ന പ്രോഗ്രാമിൽ കുവൈത്ത് മതകാര്യ മന്ത്രാലയം പ്രതിനിധികൾ പങ്കെടുക്കും.
പരിപാടിയിൽ തൗഹീദ് എന്ന വിഷയത്തിൽ പി.എൻ അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ്, രിസാലത്ത് എന്ന വിഷയത്തിൽ സമീർ അലി ഏകരൂൽ, ആഖിറത്ത് എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും പ്രഭാഷണം നടത്തും.
സ്ത്രീകളക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും, പ്രോഗ്രാമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us