New Update
/sathyam/media/media_files/2025/01/08/rPhYidIew8dZ8v7t8Lh4.jpg)
കുവൈറ്റ് സിറ്റി: മുബാറക് അൽ-കബീർ ഗവർണറേറ്റിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്.
Advertisment
കൊല്ലപ്പെട്ട കുട്ടിയുടെ ഫോറൻസിക് പരിശോധനയുടെ ഫലങ്ങൾ പ്രകാരം കൊലപാതകമാണെന്ന് ഉറപ്പിക്കുകയായിരുന്നു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാൽ അരുംകൊലയുടെ കാരണം വ്യക്തമാക്കിയില്ല.
പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു, അവിടെ ചോദ്യം ചെയ്യലിനും മറ്റ് നിയമ നടപടികൾക്കുമായി നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us