New Update
/sathyam/media/media_files/2025/06/24/kuwait-air-2025-06-24-20-25-16.webp)
കുവൈത്ത്: കുവൈത്ത് എയർവേയ്‌സ് റദ്ദാക്കിയ വിമാന സർവീസുകൾ പുനരാരംഭിച്ചു. ചൊവ്വാഴ്ച മുതൽ നിശ്ചിത ഷെഡ്യൂൾ പ്രകാരമുള്ള വിമാന സർവീസുകൾ ആരംഭിച്ചു.
Advertisment
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എയർലൈൻസ് അറിയിച്ചു. എല്ലാ പുതിയ അപ്‌ഡേറ്റുകൾക്കുമായി കസ്റ്റമർമാർ ഔദ്യോഗിക ചാനലുകൾ പിന്തുടരണമെന്ന് കമ്പനി അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us