കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ മെഡിക്കൽ സ്ഥാപനമായ ബദ്ർ അൽ സമ മെഡിക്കൽ സെന്റർ സമ്മർ പാക്കേജ് പ്രഖ്യാപിച്ചു.
സിബിസി, ആർബിഎസ്, ക്രിയാറ്റിൻ, എച്ച്ബിഎ 1സി, ഇ സി ജി, ലിവർ സ്ക്രീനിങ്, ഹെലിക്കോബാക്റ്റർ പൈലോറി ടെസ്റ്റ്, യൂറിക് ആസിഡ്, രക്തസമ്മർദ്ദം തുടങ്ങി നിരവധി പരിശോധനകൾ ഈ പാക്കേജിൽ ഉൾപ്പെടുന്നു.
കൂടാതെ മറ്റ് ലാബ് പരിശോധനകൾക്കും റേഡിയോളജി സർവീസുകൾക്കും 20% ഓഫറും ലഭ്യമാണ്. ആറുമാസത്തേക്ക് രണ്ടുതവണത്തെ സൗജന്യ തുടർ പരിശോധനയും പാക്കേജിനോടൊപ്പം തന്നെ ലഭിക്കുന്നു.
രണ്ട് മാസത്തേക്ക് സൗജന്യ ഷുഗർ പരിശോധന (രണ്ട് തവണ), ആറ് മാസത്തേക്ക് സൗജന്യ ബ്ലഡ് പ്രഷർ പരിശോധന എന്നിവയും പാക്കേജിന്റെ ഭാഗമായി ലഭിക്കും. കൂടാതെ ഡിസ്കൗണ്ട് കൂപ്പൺ ഉള്ളവർക്ക് ഫാർമസി ഉൽപ്പന്നങ്ങൾ വാങ്ങിക്കുമ്പോൾ 10% ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്.
ജനറൽ, ഓർത്തോപീഡിക്, ഗൈനക്കോളജി, ക്ലിനിക്കൽ ഡർമറ്റോളജി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. പരിമിത കാലത്തേക്ക് മാത്രമുള്ള ഈ ഓഫറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് പ്രകാരം ആയിരിക്കും ലഭിക്കുന്നത്. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുമ്പോൾ BADR01 എന്ന കോഡ് ഉപയോഗിക്കാം.
മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി 60689323 എന്ന നമ്പറിൽ ബന്ധപ്പെടുക. രാജ്യത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ സമ്മർ പാക്കേജ് പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്.