kuwait ലേറ്റസ്റ്റ് ന്യൂസ് സൗദിയിൽ മാസപ്പിറവി ദൃശ്യമായി, ഗൾഫ് നാടുകളിൽ വ്യാഴാഴ്ച ഹിജിറ വർഷാരംഭം; കുവൈത്തിൽ ഇന്ന് അവധി ന്യൂസ് ബ്യൂറോ, കുവൈറ്റ് 26 Jun 2025 01:40 IST Follow Us New Update കുവൈത്ത് സിറ്റി : സൗദിയിൽ ബുധനാഴ്ച വൈകീട്ട് മുഹറം മാസപ്പിറവി ദൃശ്യമായതിന്റ അടിസ്ഥാനത്തിൽ ഗൾഫ് നാടുകളിൽ വ്യാഴാഴ്ച ഹിജിറ വർഷം ആരംഭിക്കും. Advertisment കുവൈത്തിൽ ഹിജിറ വർഷാരംഭത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. Read More Read the Next Article