കുവൈറ്റിൽ സൂര്യാഘാതമേറ്റ മലയാളി യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു

New Update
b861761e-cee3-450f-9617-c73a451c5cf2

കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ വച്ച് സൂര്യാഘാതമേറ്റ മലയാളി യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.  പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും മകൻ പ്രിത്വി ഭാനുദാസ്‌ (18) ആണ് മരിച്ചത്.

Advertisment

സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ അദാൻ ഹോസ്പിറ്റിലിൽ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച രാത്രി മരണമടഞ്ഞത്.

സഹോദരങ്ങൾ : പൂർണ്ണിമ, തമ്പുരു (ഇരുവരും കുവൈറ്റിലുണ്ട്‌). സംസ്കാര ക്രമീരണങ്ങൾ നടന്ന് വരുന്നു.

Advertisment