New Update
/sathyam/media/media_files/2025/06/30/salman-khali-2025-06-30-17-09-19.jpeg)
കുവൈറ്റ് സിറ്റി: രാജ്യത്തെ അമീറിനെയും സൗദി അറേബ്യയെയും അപമാനിച്ച കേസിൽ സൽമാൻ അൽ-ഖാലിദിക്ക് ക്രിമിനൽ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു.
Advertisment
നേരത്തെ ഇദ്ദേഹം സമർപ്പിച്ച അപ്പീൽ കോടതി തള്ളുകയും, നിലവിലുള്ള ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
ഇതുകൂടാതെ, മറ്റൊരു രാജ്യ സുരക്ഷാ കേസിൽ 5 വർഷം തടവും കോടതി ഇദ്ദേഹത്തിന് വിധിച്ചിട്ടുണ്ട്.
ഇതോടെ സൽമാൻ അൽ-ഖാലിദിക്കെതിരെയുള്ള മൊത്തം തടവ് ശിക്ഷ 15 വർഷമായി ഉയർന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us