കുവൈറ്റ്: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അടുത്ത ശനിയാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തുമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
സന്ദർശന വേളയിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി രാജ്യത്തെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അടുത്ത ഞായറാഴ്ച ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവെക്കുമെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത്