കുവൈറ്റിലെ കൈതാൻ ട്രിയോ മാളിൽ ഗ്രാൻഡ് ഹൈപ്പർ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നു

New Update
grand hypr

കുവൈറ്റ്: കൈതാൻ ട്രിയോ മാളിലെ മെസ്സിനൈൻ ഫ്ലോറിൽ ഗ്രാൻഡ് ഹൈപ്പർ അവരുടെ പുതിയ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നു. ജൂലൈ 28 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്റ്റോർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും.

Advertisment

"എക്സ്പ്ലോർ ദി എക്സ്പാൻഷൻ" എന്ന  പേരിൽ  ഈ പുതിയ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൽ ഉപഭോക്താക്കൾക്കായി വിപുലമായ ഉത്പന്ന ശ്രേണികൾ ഒരുക്കിയിട്ടുണ്ട്. 

ഇലക്ട്രോണിക്സ്, ഫൂട്ട്‌വെയർ, ഹൗസ്‌ഹോൾഡ് ഉത്പന്നങ്ങൾ, മെൻസ് & ലേഡീസ് വെയർ, കിഡ്‌സ് വെയർ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം മികച്ച ശേഖരം ഇവിടെ ലഭ്യമാകുമെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്‌മെന്റ് അറിയിച്ചു.

Advertisment