കുവൈറ്റിൽ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ് മരണപ്പെട്ടു

New Update
sanal

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ബർഗർ കിംഗിലെ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ്  മരണപ്പെട്ടു.

Advertisment

കോഴിക്കോട് ബാലുശ്ശേരി പനായി  സ്വദേശി തിണ്ടിയോട്ട്  വീട്ടിൽ സനൽ കുമാർ (43) ആണ് അദാൻ ഹോസ്പിറ്റലിൽ വെച്ചു ഹൃദയസ്ഥംഭനത്തെ തുടർന്ന് മരണമടഞ്ഞത്. 

സനൽ  വിഹാഹിതനാണ്. ഹെസ്സൽ റുള്ളിൻ ആണ് ഭാര്യ അല്ലൈയ്ഹ് റുള്ളിൻ. ആയേഷ് റുള്ളിൻ എന്നിവർ മക്കളാണ്. മൃദദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Advertisment