കുവൈറ്റിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

New Update
1000189859

കുവൈറ്റ്‌: കുവൈറ്റിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അത്തോളി, പറമ്പത്ത് സ്വദേശി നബീൽ (35) ആണ് മരിച്ചത്. 

ജുമുഅ നമസ്കാരത്തിന് ശേഷം വിശ്രമിക്കുന്നതിനിടെയാണ് നബീൽ കുഴഞ്ഞുവീണത്.

Advertisment