New Update
/sathyam/media/media_files/2025/08/02/2012_road_kuwait_8016482071-2025-08-02-19-19-52.jpg)
കുവൈറ്റ് സിറ്റി: നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന കിംഗ് ഇസ്സ ബിൻ സൽമാൻ അൽ ഖലീഫ (30) റോഡ് ശനിയാഴ്ച മുതൽ തുറന്നതായി പൊതുഗതാഗത ഡയറക്ടറേറ്റ് അറിയിച്ചു.
Advertisment
കുവൈറ്റ് നഗരത്തിലേക്കുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇത് സഹായിക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ ഗതാഗതം കൂടുതൽ സുഗമമാക്കാൻ റോഡ് സഹായകമാകും. റോഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട് വാഹന യാത്രികർക്ക് പൊതുഗതാഗത ഡയറക്ടറേറ്റ് പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.