New Update
/sathyam/media/media_files/2025/08/04/2a0100f6-4a05-4eb4-a20e-d994c4e7b8d6-2025-08-04-23-59-09.jpg)
കുവൈറ്റ്: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുല്ല അൽ-സബാഹ് സൗദി അറേബ്യയിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെട്ടു. ഉന്നതതല സംഘവും അദ്ദേഹത്തെ അനുഗമിച്ചു.
Advertisment
കുവൈറ്റിൽ നിന്ന് യാത്ര പുറപ്പെട്ട അദ്ദേഹത്തെ, ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ്, ഡെപ്യൂട്ടി പ്രധാനമന്ത്രിയും കാബിനറ്റ് കാര്യ മന്ത്രിയുമായ ഷെരീദ അൽ-മുവഷർജി,
പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അൽ-അലി അൽ-സബാഹ് എന്നിവരും പ്രധാനമന്ത്രിയുടെ ദീവാനിലെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്താവളത്തിൽ വെച്ച് യാത്രയാക്കി.