കുവൈറ്റിൽ അടുത്തയാഴ്ച മുതൽ ഉയർന്ന ഹ്യൂമിഡിറ്റിക്കും വേനൽ മഴക്കും സാധ്യത: ബദർ അൽ-ഉമൈർ

New Update
1a0f4dc2-594c-4d04-9cbe-d1b35b83ecc8

കുവൈറ്റ്: കുവൈറ്റിൽ അടുത്ത ആഴ്ച മുതൽ ഉയർന്ന വേനൽ മഴയ്ക്കും ഈർപ്പത്തിനും സാധ്യതയുണ്ടെന്ന് ഗോളാശാസ്ത്ര പണ്ഡിതനായ ബദർ അൽ-ഉമൈറ അറിയിച്ചു. 

Advertisment

ഇതിനുള്ള സാധ്യത 90% കവിയുമെന്നും, ഇത് നാളെ മുതൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment