കുവൈത്തിൽ ബ്ലൂ ഫ്രോന്റഡ് ആമസോൺ വിഭാഗത്തിൽപ്പെട്ട തത്തയെ കാണ്മാനില്ല; തത്തയെ കണ്ടെത്തുന്നവർക്ക് 500 ദിനാർ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ

New Update
58a28555-e6c1-47bc-ad72-2a6bf126410c

കുവൈറ്റ്: കുവൈത്തിൽ ബ്ലൂ ഫ്രോന്റഡ് ആമസോൺ വിഭാഗത്തിൽപ്പെട്ട ഒരു തത്തയെ കാണാതായി. തത്തയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 500 ദിനാർ പാരിതോഷികം നൽകുമെന്ന് ഉടമ അറിയിച്ചു.

Advertisment

തത്തയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 90000601 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

Advertisment