കുവൈത്തിൽ വെള്ളിയാഴ്ച മഴയ്ക്ക് സാധ്യത, ഹ്യൂമിഡിറ്റി തുടരും

New Update
1000197749

കുവൈറ്റ്: വെള്ളിയാഴ്ച കുവൈറ്റിൽ ചൂടുള്ള കാലാവസ്ഥ തുടരും. പകൽസമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിൽ ഭാഗികമായി മേഘാവൃതമായിരിക്കും. 

Advertisment

കൂടിയ താപനില 44°C-ൽ എത്താൻ സാധ്യതയുണ്ട്. രാത്രിയിൽ താപനില 29°C വരെയായി കുറയാൻ സാധ്യതയുണ്ട്.

അതേസമയം, ഹുമിഡിറ്റി (ഈർപ്പം) ഏകദേശം 40% വരെ ഉയരാൻ സാധ്യതയുണ്ട്. 

കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 11 മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മഴയ്ക്കുള്ള നേരിയ സാധ്യതയും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.

Advertisment