ചങ്ങനാശ്ശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി

New Update
2870cd81-8ace-4c04-995d-2445409ce6c4

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യവസായിയായിരുന്ന ചങ്ങനാശേരി പുഴവാത് സായി കൃപ (ചീരംകുളം) സ്വദേശി ജയകൃഷ്ണൻ നായർ (63) കുവൈത്തിൽ നിര്യാതനായി.

Advertisment

അസുഖബാധിതനായി കുവൈത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. 

ഭാര്യ രേണുക. മക്കൾ വരുണ്‍ ജയകൃഷ്ണൻ നായർ, കാർത്തിക്ജയകൃഷ്ണൻ നായർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Advertisment