കുവൈത്തിൽ തൃശൂർ സ്വദേശി നിര്യാതനായി

New Update
6e6d78ec-488a-4e47-b369-a6f210d7129a

കുവൈറ്റ്: തൃശൂർ സ്വദേശി അക്ബർ തട്ടാർകുഴി (46) കുവൈത്തിൽ നിര്യാതനായി. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കൂളിമുട്ടം ആൽ സ്വദേശിയാണ്. 

Advertisment

കല കുവൈറ്റ്‌ ഫഹാഹീൽ ഈസ്റ്റ്‌ യൂണിറ്റ് അംഗമാണ് പരേതൻ. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

Advertisment