അൽ-ദിബയ്യയിലും ജഹ്റയിലും രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി

New Update
AMBULANCE

കുവൈത്ത് സിറ്റി: അൽ-ദിബയ്യയിലും ജഹ്റയിലും രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി. 

Advertisment

മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനകൾക്കായി മാറ്റി. മരിച്ചവർ ഏതു രാജ്യക്കാർ എന്ന് വ്യക്തമല്ല.

Advertisment