ഇന്ത്യൻ അംബാസഡറായ ഡോ. ആദർശ് സ്വൈകയെ സ്വീകരിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി

New Update
1000214992

കുവൈറ്റ്: കുവൈത്ത് വിദേശകാര്യ മന്ത്രി മഹാനിയ അബ്ദുള്ള അലി അൽ-യാഹ്യ, ബുധനാഴ്ച വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഇന്ത്യയുടെ കുവൈത്തിലെ അംബാസഡറായ ഡോ. ആദർശ് സ്വൈകയെ സ്വീകരിച്ചു.

Advertisment

കൂടിക്കാഴ്ചയിൽ കുവൈത്തും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹകരണ ബന്ധങ്ങളും വിശദമായി പരിശോധിച്ചു. 

ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ മേഖലകളിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ സംബന്ധിച്ചും ഇരുവരും ആശയവിനിമയം നടത്തി.

Advertisment