New Update
/sathyam/media/media_files/2025/08/25/56f2a82c-59bb-45f8-9da8-f4ab01d22fe0-2025-08-25-20-00-36.jpg)
കുവൈറ്റ്: കോഴിക്കോട് ബാലുശ്ശേരി ഉള്ളിയേരി ഉള്ളൂർ സ്വദേശി വാരിക്കോളി അൻവർ (37) കുവൈത്തിൽ നിര്യാതനായി.
Advertisment
സബാഹ് അൽ സാലിമിൽ ഗ്രോസറിയിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച ഉച്ചക്കാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.