New Update
/sathyam/media/media_files/2025/11/30/a68adfd0-d5bd-4dbe-8e7c-71cd42231488-2025-11-30-16-25-20.jpg)
കുവൈറ്റ് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി പുളിപ്പാറമോടിയിൽ കിഴക്കേതിൽ ശരത് ഗോപാൽ (35) കുവൈറ്റിൽ നിര്യാതനായി.
Advertisment
കടുത്ത പനിയെ തുടർന്ന് കുറച്ച് ദിവസങ്ങളായി മുബാറക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് സ്ട്രോക്ക് സംഭവിച്ചതിനെ തുടർന്നാണ് മരണം.
രണ്ട് മാസം മുമ്പ് മാത്രമാണ് ശരത് ഗോപാൽ കുവൈറ്റിൽ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈറ്റിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us