കുവൈറ്റ് പ്രവാസി നാട്ടിൽ നിര്യാതനായി

New Update
nurul

കുവൈറ്റ്: കുവൈറ്റ് പ്രവാസി നാട്ടിൽ വെച്ച് മരണപ്പെട്ടു. മലപ്പുറം തിരൂർമംഗലം തൊട്ടിയിലങ്ങാടി സ്വദേശി നൂറുൽ ഹാഷിം (49) ആണ് നിര്യാതനായത്. 

Advertisment

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ സെൻട്രൽ യൂണിറ്റ് അംഗമായിരുന്നു നൂറുൽ. ഭാര്യ: സമീബ, മക്കൾ: അയ്മ, അൻഫ, ഹംസ, അസ്‌വ

ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മംഗലം വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ കബറടക്കി. 

Advertisment