New Update
/sathyam/media/media_files/2025/12/01/232e8ee6-dadc-4f7b-b752-e99124c0de8c-2025-12-01-23-33-56.jpg)
കുവൈറ്റ്: കേരള അസോസിയേഷൻ കുവൈത്ത് കണിയാപുരം രാമചന്ദ്രൻ അവാർഡ് പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ജോണി ആന്റണിക്ക്. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Advertisment
അവാർഡ് കേരള അസോസിയേഷൻ കുവൈറ്റ് (KAK) സംഘടിപ്പിക്കുന്ന കണിയാപുരം രാമചന്ദ്രൻ സ്മാരക 12ാമത് ഇന്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'നോട്ടം 2025' ചടങ്ങിൽ വെച്ച് സമ്മാനിക്കുമെന്ന് സംഘടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us