ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/f7CHBr81wGtltwrEie37.jpg)
കുവൈറ്റ്: ലോകകപ്പ് ഏഷ്യൻ യോഗ്യത മത്സരത്തിൽ കുവൈറ്റിനെതിരെ ഇന്ത്യക്ക് ജയം.
Advertisment
കുവൈത്തിലെ ജാബർ അൽ അഹമ്മദ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കുവൈത്ത് ദേശീയ ഫുട്ബോൾ ടീമിനെ 1 ഗോളിന് തോൽപിച്ചു. 75-ാം മിനിറ്റിൽ മൻവീർ സിങ്ങാണ് ഗോൾ നേടിയത്.